---
title: "പാട്യം സർവീസ് സഹകരണബാങ്കിന്റെ രണ്ടാമത്തെ കശുവണ്ടി സംഭരണകേന്ദ്രം ചെറുവാഞ്ചേരിയിൽ തുടങ്ങി"
english_title: "Cashew procurement center started at Cheruvancheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40577/cashew-procurement-center-started-at-cheruvancheri"
published_at: "2022-05-03T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270d48f7d8c7_Screenshot_20220503_122456.jpg"
keywords: []
---

# പാട്യം സർവീസ് സഹകരണബാങ്കിന്റെ രണ്ടാമത്തെ കശുവണ്ടി സംഭരണകേന്ദ്രം ചെറുവാഞ്ചേരിയിൽ തുടങ്ങി

> **Lead Summary:** ചെറുവാഞ്ചേരി : പാട്യം സർവീസ് സഹകരണബാങ്കിന്റെ രണ്ടാമത്തെ കശുവണ്ടി സംഭരണകേന്ദ്രം ചെറുവാഞ്ചേരിയിൽ തുടങ്ങി.റെയ്ഡ്കോ ചെയർമാൻ പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചെറുവാഞ്ചേരി : പാട്യം സർവീസ് സഹകരണബാങ്കിന്റെ രണ്ടാമത്തെ കശുവണ്ടി സംഭരണകേന്ദ്രം ചെറുവാഞ്ചേരിയിൽ തുടങ്ങി.റെയ്ഡ്കോ ചെയർമാൻ പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡൻ്റ് വി. കരുണാകരൻ, സെക്രട്ടറി പി. ശ്രീജാകുമാരി, എ. അശോകൻ, കെ. പ്രമോദൻ, കുറ്റിച്ചി ഭാസ്കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40577/cashew-procurement-center-started-at-cheruvancheri)