---
title: "ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവിന് നിയന്ത്രണം"
english_title: "Control of Alappuzha-Kannur Executive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40682/control-of-alappuzha-kannur-executive"
published_at: "2022-05-04T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271d39a2dd5b_images.jpeg"
keywords: []
---

# ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവിന് നിയന്ത്രണം

> **Lead Summary:** **തിരുവനന്തപുരം**: കോഴിക്കോട് മുതല്‍ വെസ്റ്റ്ഹില്‍ സ്റ്റേഷന്‍വരെ റെയില്‍വേ ട്രാക്കില്‍ നിര്‍മ്മാണ ജോലി നടക്കുന്നതിനാല്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവിന് നിയന്ത്രണം. 

## Article Content

**തിരുവനന്തപുരം**: കോഴിക്കോട് മുതല്‍ വെസ്റ്റ്ഹില്‍ സ്റ്റേഷന്‍വരെ റെയില്‍വേ ട്രാക്കില്‍ നിര്‍മ്മാണ ജോലി നടക്കുന്നതിനാല്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവിന് നിയന്ത്രണം. 

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് മെയ്  5മുതല്‍ 20 വരെ തിങ്കള്‍,ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40682/control-of-alappuzha-kannur-executive)