---
title: "പയ്യന്നൂർ കോടതി വളപ്പിലെ മനുഷ്യ ജീവന് ഭീഷണിയായ വാട്ടർടാങ്ക് പൊളിച്ചുനീക്കി"
english_title: "The water tank threatening the human life in the Payyannur court premises was demolished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40696/the-water-tank-threatening-the-human-life-in-the-payyannur-court-premises-was-demolished"
published_at: "2022-05-04T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271eae5d7bf2_InShot_20220504_082302937.jpg"
keywords: []
---

# പയ്യന്നൂർ കോടതി വളപ്പിലെ മനുഷ്യ ജീവന് ഭീഷണിയായ വാട്ടർടാങ്ക് പൊളിച്ചുനീക്കി

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർ കോടതി വളപ്പിലെ ഇടിഞ്ഞു വീഴാറായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കി. അപകട ഭീഷണിയിലായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കണമെന്നത് പരിസരത്തെ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയുമെല്ലാം ദീർഘനാളത്തെ ആവശ്യമായിരുന്നു.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർ കോടതി വളപ്പിലെ ഇടിഞ്ഞു വീഴാറായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കി. അപകട ഭീഷണിയിലായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കണമെന്നത് പരിസരത്തെ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയുമെല്ലാം ദീർഘനാളത്തെ ആവശ്യമായിരുന്നു.

മാസങ്ങൾക്കു മുൻപ് ഇത് പൊളിച്ചുനീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെല്ലാമൊടുവിലാണ് വാട്ടർ ടാങ്ക് പൊളിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40696/the-water-tank-threatening-the-human-life-in-the-payyannur-court-premises-was-demolished)