---
title: "സഹകരണ ഹോസ്പിറ്റൽ ഫെഡറേഷന് പുതിയ ഭാരവാഹികൾ"
english_title: "Kerala Co-operative Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40786/kerala-co-operative-hospital"
published_at: "2022-05-04T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272587382477_Picsart_22-05-04_16-11-22-041.jpg"
keywords: []
---

# സഹകരണ ഹോസ്പിറ്റൽ ഫെഡറേഷന് പുതിയ ഭാരവാഹികൾ

> **Lead Summary:**  ***കണ്ണൂർ***: കേരള കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ 2022 - 27 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു. അഡ്വ കെ. ഗോപാലകൃഷ്ണൻ ( പ്രസിഡണ്ട് തലശ്ശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ) ചെയർമാനായും കെ.കെ.ലതിക (മുൻ എംഎൽഎ ) വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

 ***കണ്ണൂർ***: കേരള കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ 2022 - 27 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു. അഡ്വ കെ. ഗോപാലകൃഷ്ണൻ ( പ്രസിഡണ്ട് തലശ്ശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ) ചെയർമാനായും കെ.കെ.ലതിക (മുൻ എംഎൽഎ ) വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭരണ സമിതി അംഗങ്ങൾ ; ബിനു ആർ (തിരുവനന്തപുരം ) പി.രാജേന്ദ്രൻ (കൊല്ലം ) ഉഷ ബാലചന്ദ്രൻ (കോട്ടയം ) കെ.മോഹനൻ (ഏറണാകുളം ) രാജു എബ്രഹാം ( പത്തനംതിട്ട ) മുഹമ്മദ് ഫൈസൽ പി. (ഇടുക്കി ) കെ.വേണുഗോപാലൻ (പാലക്കാട് ) പൊറിഞ്ചു .ടി.കെ ( തൃശ്ശൂർ ) പി.കെ സൈനബ (മലപ്പുറം) ജയാനന്ദൻ കെ.ആർ ( കാസറഗോഡ് ) എന്നിവരാണ്  ഭാരവാഹികൾ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40786/kerala-co-operative-hospital)