---
title: "മണത്തണയിൽ ബാംബൂ കിച്ചൻ തുറന്നു; രുചി വൈവിധ്യങ്ങളുടെ വിഭവങ്ങൾ ലഭ്യം"
english_title: "The bamboo kitchen opened in the manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40796/the-bamboo-kitchen-opened-in-the-manathana"
published_at: "2022-05-04T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272686e67b45_Picsart_22-05-04_17-18-34-632.jpg"
keywords: []
---

# മണത്തണയിൽ ബാംബൂ കിച്ചൻ തുറന്നു; രുചി വൈവിധ്യങ്ങളുടെ വിഭവങ്ങൾ ലഭ്യം

> **Lead Summary:** **മണത്തണ**: രുചി വൈവിധ്യങ്ങളുടെ വിഭവങ്ങളുമായി മണത്തണയിൽ ബാംബൂ കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ചൈനീസ്,അറേബ്യൻ കോണ്ടിനെന്റൽ ഇന്ത്യൻ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക.

## Article Content

**മണത്തണ**: രുചി വൈവിധ്യങ്ങളുടെ വിഭവങ്ങളുമായി മണത്തണയിൽ ബാംബൂ കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ചൈനീസ്,അറേബ്യൻ കോണ്ടിനെന്റൽ ഇന്ത്യൻ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക.

കൊട്ടിയൂർ റോഡിൽ മണത്തണ പുതിയ കുളത്തിന് സമീപം പൂർണമായും മുളയും പുല്ലും ഉപയോഗിച്ചാണ് ബാംബൂ ഹോട്ടൽ ഒരുക്കിയിട്ടുള്ളത്.

ബാംബൂ ബിരിയാണി,ബാംബൂ പുട്ട്,അൽഫാം ,തട്ടിൽ കുട്ടി ദോശ,കുട്ടനാടൻ ബീഫ് ഫ്രെ തുടങ്ങിയ വിഭവങ്ങൾ ബാംബൂ കിച്ചണിൽ ലഭിക്കും. ഉദ്‌ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40796/the-bamboo-kitchen-opened-in-the-manathana)