---
title: "ടൊവിനോ നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും ' സിനിമയുടെ പോസ്റ്റർ റിലീസായി"
english_title: "Tovino's Investigation Thriller 'Investigator Will Find' poster released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40797/tovinos-investigation-thriller-investigator-will-find-poster-released"
published_at: "2022-05-04T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627269a8110d7_images.jpeg"
keywords: []
---

# ടൊവിനോ നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും ' സിനിമയുടെ പോസ്റ്റർ റിലീസായി

> **Lead Summary:** **എറണാകുളം : **ടൊവിനോ തോമസ്സിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി.തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.

## Article Content

**എറണാകുളം : **ടൊവിനോ തോമസ്സിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി.തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.

ടൊവിനോ തോമസ്സ് അവതരിപ്പിക്കുന്ന എസ്‌ഐ അനന്ത് നാരായണന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. തിരക്കഥ- ജിനു വി. എബ്രഹാം, ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍, സംഗീതം-സന്തോഷ് നാരായണന്‍, എഡിറ്റര്‍- ഷൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പിആര്‍ഒ- ശബരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40797/tovinos-investigation-thriller-investigator-will-find-poster-released)