---
title: "സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം ഇന്ന്"
english_title: "Subhiksha Kerala Hotels inaugurated today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40850/subhiksha-kerala-hotels-inaugurated-today"
published_at: "2022-05-05T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62732482f2f06_images (11).jpeg"
keywords: []
---

# സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം ഇന്ന്

> **Lead Summary:** **കണ്ണൂർ : **വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കാന്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിലും കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂരിലും ആരംഭിക്കുന്ന സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച നടക്കും.

## Article Content

**കണ്ണൂർ : **വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കാന്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിലും കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂരിലും ആരംഭിക്കുന്ന സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച നടക്കും.

രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40850/subhiksha-kerala-hotels-inaugurated-today)