---
title: "മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി"
english_title: "A three-month-old baby boy was found abandoned by the roadside"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40863/a-three-month-old-baby-boy-was-found-abandoned-by-the-roadside"
published_at: "2022-05-05T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62733a1d7a241_images (15).jpeg"
keywords: []
---

# മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്**: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപമുള്ള നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്**: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപമുള്ള നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്.

മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വഴിയരികില്‍ ഉപേക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40863/a-three-month-old-baby-boy-was-found-abandoned-by-the-roadside)