---
title: "അസാപ് കേരള വിദ്യാർഥികൾക്കായി രണ്ടാഴ്ചത്തെ വേനൽക്കാല ഭാഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "ASAP is organizing a two week summer language camp for Kerala students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41031/asap-is-organizing-a-two-week-summer-language-camp-for-kerala-students"
published_at: "2022-05-06T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627480f873151_images (2).jpeg"
keywords: []
---

# അസാപ് കേരള വിദ്യാർഥികൾക്കായി രണ്ടാഴ്ചത്തെ വേനൽക്കാല ഭാഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** **കണ്ണൂർ : **ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ് കേരള വിദ്യാർഥികൾക്കായി രണ്ടാഴ്ചത്തെ വേനൽക്കാല ഭാഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികച്ചതാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഇംഗ്ലീഷ് ഭാഷാ ക്യാമ്പ് ആക്ടിവിറ്റി ഓറിയന്റഡ് സെഷനുകളിലൂടെ ഭാഷയുടെ ലിസണിങ്, സ്പീക്കിംഗ്, റീഡിങ്, റൈറ്റിംഗ്, വ്യാകരണ ഘടകങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

## Article Content

**കണ്ണൂർ : **ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ് കേരള വിദ്യാർഥികൾക്കായി രണ്ടാഴ്ചത്തെ വേനൽക്കാല ഭാഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികച്ചതാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഇംഗ്ലീഷ് ഭാഷാ ക്യാമ്പ് ആക്ടിവിറ്റി ഓറിയന്റഡ് സെഷനുകളിലൂടെ ഭാഷയുടെ ലിസണിങ്, സ്പീക്കിംഗ്, റീഡിങ്, റൈറ്റിംഗ്, വ്യാകരണ ഘടകങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

12നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് https://asapkerala.gov.in/course/open-sesame-a-short-term-course-in-communicative-english-for-beginners/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495999681, 9495999661, 9495999692.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41031/asap-is-organizing-a-two-week-summer-language-camp-for-kerala-students)