---
title: "റേഷൻ ഗോഡൗൺ അനുവദിക്കുക : ഇരിട്ടി താലൂക് പ്രസിഡന്റ് നിവേദനം നൽകി"
english_title: "Ration godown permission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41049/ration-godown-permission"
published_at: "2022-05-06T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274968e70f08_Picsart_22-05-06_09-00-31-094.jpg"
keywords: []
---

# റേഷൻ ഗോഡൗൺ അനുവദിക്കുക : ഇരിട്ടി താലൂക് പ്രസിഡന്റ് നിവേദനം നൽകി

> **Lead Summary:** ഇരിട്ടി : ഇരിട്ടിയിൽ റേഷൻ ഗോഡൗൺ അനുവദിക്കുക കേരളാ റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ ഐ ടി യൂ സി ഇരിട്ടി താലുക്ക് കമ്മിറ്റി ഇരിട്ടി താലൂക്കിൽ ഇരിട്ടിയിൽ റേഷൻ മൊത്തവിതരണകേന്ദ്രവും അതിനോടനുബന്ധിച്ച് ഓഫീസും അനുവധിക്കണമെന്നാവശ്യപ്പെട്ടു .

## Article Content

ഇരിട്ടി : ഇരിട്ടിയിൽ റേഷൻ ഗോഡൗൺ അനുവദിക്കുക കേരളാ റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ ഐ ടി യൂ സി ഇരിട്ടി താലുക്ക് കമ്മിറ്റി ഇരിട്ടി താലൂക്കിൽ ഇരിട്ടിയിൽ റേഷൻ മൊത്തവിതരണകേന്ദ്രവും അതിനോടനുബന്ധിച്ച് ഓഫീസും അനുവധിക്കണമെന്നാവശ്യപ്പെട്ടു .

ഭക്ഷ്യ സിവിൽ സപ്ലേഴ്സ് മന്ത്രി ജി ആർ  അനിലിന് കെ ആർ ഇ എഫ്  ഇരിട്ടി താലൂക്ക് പ്രസിഡന്റ് കെ ആർ  ലിജുമോൻ, സെക്രട്ടറി വി ഭരതൻ , സംസ്ഥാന വൈസ് പ്രസിഡന്റ് പേരൂർക്കട ഷാജികുമാർ എന്നിവർ ചേർന്ന് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41049/ration-godown-permission)