---
title: "കഞ്ചാവുമായി കേളകം പാറത്തോട് സ്വദേശി പിടിയിൽ "
english_title: "Swadeshi arrested for possession of cannabis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4105/swadeshi-arrested-for-possession-of-cannabis"
published_at: "2021-10-08T10:59:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fd732dad0f_PicsArt_10-08-10.58.07.jpg"
keywords: []
---

# കഞ്ചാവുമായി കേളകം പാറത്തോട് സ്വദേശി പിടിയിൽ 

> **Lead Summary:** കേളകം: കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. വില്‍പ്പനയ്ക്കായി സൂക്ഷിച്ച പത്ത് ഗ്രാം കഞ്ചാവാണ് കേളകം ചെട്ടിയാംപറമ്പ് പാറത്തോട് സ്വദേശി അശ്വിന്‍ മോഹനനിൽ നിന്നും കണ്ടെടുത്തത്. കേളകം എസ് ഐ ജാന്‍സി മാത്യു, എ എസ് ഐ സുജിത്ത്, സി പി ഒ മാരായ സുഭാഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടയ്ക്കാത്തോട് പാറത്തോട് ഭാഗത്തായിരുന്നു പരിശോധന നടത്തിയത്

## Article Content

കേളകം: കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. വില്‍പ്പനയ്ക്കായി സൂക്ഷിച്ച പത്ത് ഗ്രാം കഞ്ചാവാണ് കേളകം ചെട്ടിയാംപറമ്പ് പാറത്തോട് സ്വദേശി അശ്വിന്‍ മോഹനനിൽ നിന്നും കണ്ടെടുത്തത്. കേളകം എസ് ഐ ജാന്‍സി മാത്യു, എ എസ് ഐ സുജിത്ത്, സി പി ഒ മാരായ സുഭാഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടയ്ക്കാത്തോട് പാറത്തോട് ഭാഗത്തായിരുന്നു പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4105/swadeshi-arrested-for-possession-of-cannabis)