---
title: "26 കുപ്പി മദ്യവുമായി 3 പേർ പിടിയിൽ"
english_title: "3 arrested with 26 bottles of liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4121/3-arrested-with-26-bottles-of-liquor"
published_at: "2021-10-08T11:47:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fe2911a936_PicsArt_10-08-11.35.19.jpg"
keywords: []
---

# 26 കുപ്പി മദ്യവുമായി 3 പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫും പാർട്ടിയും കുറ്റൂർ ,പയ്യന്നുർ നടുവിൽ ആലക്കോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 26 കുപ്പി ( 13ലിറ്റർ) മദ്യവുമായി കാഞ്ഞങ്ങാട് സ്വദേശി അനിൽ , പരിയാരം സ്വദേശി മൈക്കിൾ നടുവിൽ സ്വദേശി റോയി എന്നിവരേയാണ് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ ശരത്ത് ,ഷൈജു കെ.വി ഡ്രൈവർ അജിത്ത് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫും പാർട്ടിയും കുറ്റൂർ ,പയ്യന്നുർ നടുവിൽ ആലക്കോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 26 കുപ്പി ( 13ലിറ്റർ) മദ്യവുമായി കാഞ്ഞങ്ങാട് സ്വദേശി അനിൽ , പരിയാരം സ്വദേശി മൈക്കിൾ നടുവിൽ സ്വദേശി റോയി എന്നിവരേയാണ് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ ശരത്ത് ,ഷൈജു കെ.വി ഡ്രൈവർ അജിത്ത് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4121/3-arrested-with-26-bottles-of-liquor)