---
title: "കണ്ണൂർ കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടി പാലാഴിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്ക്"
english_title: "One person was injured in a car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41268/one-person-was-injured-in-a-car-accident"
published_at: "2022-05-07T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627608722d28a_Picsart_22-05-07_11-19-05-137.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടി പാലാഴിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്ക്

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടി പാലാഴിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്ക്. മിനി പിക്കപ്പ് വാനും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരനായ ജയ്സനാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ: കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടി പാലാഴിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്ക്. മിനി പിക്കപ്പ് വാനും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരനായ ജയ്സനാണ് പരിക്കേറ്റത്.

നിസ്സാര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊക്ലിയിൽ നിന്നും പേരാവൂർ തുണ്ടിയിലേക്ക് പോവുകയായിരുന്നകെഎൽ 58w5711പിക്ക് അപ്പ്‌ വാനും കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിന്ന കെഎൽ 58ഡി 2282മാരുതി ആൾട്ടോ കാറുമാണ് ഇടിച്ചത്.

കൂത്തുപറമ്പ്-നിടുംപൊയിൽ റോഡിലാണ് അപകടം നടന്നത്. അപകടത്തിന് ഇടയാക്കിയ ഇരു വാഹങ്ങളും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41268/one-person-was-injured-in-a-car-accident)