---
title: "നിരവൽ കേളകം ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം നടത്തി"
english_title: "The organizing committee of Niraval Kelakam Fest held a meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41363/the-organizing-committee-of-niraval-kelakam-fest-held-a-meeting"
published_at: "2022-05-07T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627667d7b0911_InShot_20220507_175631592.jpg"
keywords: []
---

# നിരവൽ കേളകം ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം നടത്തി

> **Lead Summary:** **കേളകം** : നിരവൽ കേളകം ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം നടത്തി.

## Article Content

**കേളകം** : നിരവൽ കേളകം ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം നടത്തി.

 ഐശ്വര്യ കല്യാണ മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ സി ടി അനീഷ് അദ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ തങ്കമ്മ മേലെ കുറ്റ്, പി.എം.രമണൻ, മാത്യു മനക്കൽ, തോമസ് കളപ്പുര, പൈലി വാത്യാട്ട്, രാജൻ അടുക്കോലിൽ, കെ.പി.ഷാജി, സി.എം.ജെ - ജോസഫ്, മെമ്പർമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41363/the-organizing-committee-of-niraval-kelakam-fest-held-a-meeting)