---
title: "ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ"
english_title: "Diploma in Fashion Designing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41415/diploma-in-fashion-designing"
published_at: "2022-05-08T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627724d6aa914_images (4).jpeg"
keywords: []
---

# ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ

> **Lead Summary:** **കണ്ണൂർ : **കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ ഫാഷൻ ഡിസൈനിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ : **കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ ഫാഷൻ ഡിസൈനിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു. താൽപര്യമുള്ളവർ www.atdcindia.co.in ൽ രജിസ്റ്റർ ചെയ്യുകയോ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ്, കണ്ണൂർ-670142 എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 9961803757, 9744917200.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41415/diploma-in-fashion-designing)