---
title: "എസ്.എൻ.ഡി.പി.യോഗത്തിൻ്റെയും വനിതാ സംഘത്തിൻ്റയും നേതൃത്വത്തിൽ   കണ്ണൂർ എസ്.എൻ. കോളജിൽ കലോത്സവം നടന്നു "
english_title: "Kalolsavam were held in SN college kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41455/kalolsavam-were-held-in-sn-college-kannur"
published_at: "2022-05-08T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62775fb357ae0_Picsart_22-05-08_11-43-37-824.jpg"
keywords: []
---

# എസ്.എൻ.ഡി.പി.യോഗത്തിൻ്റെയും വനിതാ സംഘത്തിൻ്റയും നേതൃത്വത്തിൽ   കണ്ണൂർ എസ്.എൻ. കോളജിൽ കലോത്സവം നടന്നു 

> **Lead Summary:** കണ്ണൂർ:എസ്.എൻ.ഡി.പി.യോഗത്തിൻ്റെയും വനിതാ സംഘത്തിൻ്റയും നേതൃത്വത്തിൽ കണ്ണൂർ കാസർകോഡ് മേഖല കലോത്സവം കണ്ണൂർ എസ്.എൻ. കോളജിൽ നടന്നു. പ്രഥമ കലോത്സവം എസ്.എൻ.ഡി.പി.ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ:എസ്.എൻ.ഡി.പി.യോഗത്തിൻ്റെയും വനിതാ സംഘത്തിൻ്റയും നേതൃത്വത്തിൽ കണ്ണൂർ കാസർകോഡ് മേഖല കലോത്സവം കണ്ണൂർ എസ്.എൻ. കോളജിൽ നടന്നു. പ്രഥമ കലോത്സവം എസ്.എൻ.ഡി.പി.ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.

വനിത സംഘം കേന്ദ്രസമതി പ്രസിഡന്റ്  കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷയായി. വനിത സംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ, വൈസ് പ്രെസിഡസിന്റ . ഷീബ ടീച്ചർ, കോഡിനേറ്റർ ശാന്താ കൃഷ്ണ, നിർമല അനിരുദ്ധൻ, കെ.കെ.ധനേന്ദ്രൻ, പി.എൻ.ബാബു, ശശിധരൻ.കെ, ഭരതൻ.പി.ആർ, കെ.വി.അജി, ജിതേഷ് വിജയൻ, ശശീന്ദ്രൻ പാട്യം, അർജുൻ അരയാക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41455/kalolsavam-were-held-in-sn-college-kannur)