---
title: "ആറ്റിൽ കുളിക്കാനിറങ്ങിയ  ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു"
english_title: "Two students drowned while bathing in a river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41505/two-students-drowned-while-bathing-in-a-river"
published_at: "2022-05-08T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277af7565413_images (12).jpeg"
keywords: []
---

# ആറ്റിൽ കുളിക്കാനിറങ്ങിയ  ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

> **Lead Summary:** **തി​രു​വ​ല്ല: **മ​ല്ല​പ്പ​ള്ളി​യി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ കാ​ര്‍​ത്തി​കും ശ​ബ​രീ​നാ​ഥു​മാ​ണ് മ​രി​ച്ച​ത്.

## Article Content

**തി​രു​വ​ല്ല: **മ​ല്ല​പ്പ​ള്ളി​യി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ കാ​ര്‍​ത്തി​കും ശ​ബ​രീ​നാ​ഥു​മാ​ണ് മ​രി​ച്ച​ത്.

മ​ണി​മ​ല​യാ​റ്റി​ലെ വ​ട​ക്ക​ന്‍ ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

എ​ട്ട് കു​ട്ടി​ക​ളാ​ണ് ആ​റ്റി​ല്‍ കു​ളി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​രാ​ണ് ഒ​ഴു​ക്കി​ല്‍​പെ​ട്ട​ത്. തു​ട​ര്‍​ന്ന് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​റ്റു ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41505/two-students-drowned-while-bathing-in-a-river)