---
title: "സിപിഐ കൊട്ടിയൂർ ലോക്കൽ സമ്മേളനം നടത്തി"
english_title: "CPI held Kottiyoor local conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41634/cpi-held-kottiyoor-local-conference"
published_at: "2022-05-09T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278b829ac68f_Picsart_22-05-09_12-13-12-723.jpg"
keywords: []
---

# സിപിഐ കൊട്ടിയൂർ ലോക്കൽ സമ്മേളനം നടത്തി

> **Lead Summary:** കൊട്ടിയൂർ: സിപിഐ കൊട്ടിയൂർ ലോക്കൽ സമ്മേളനം കൊട്ടിയൂരിൽ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. മൈക്കിൾ ആമക്കാട്ട്, രത്നമണി, ജിസ് പാറക്കൽ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.

## Article Content

കൊട്ടിയൂർ: സിപിഐ കൊട്ടിയൂർ ലോക്കൽ സമ്മേളനം കൊട്ടിയൂരിൽ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. മൈക്കിൾ ആമക്കാട്ട്, രത്നമണി, ജിസ് പാറക്കൽ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.

ജില്ലാ എക്സി. അംഗം അഡ്വ വി ഷാജി, പേരാവൂർ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, വി ഗീത, വി പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലോക്കൽ സെക്രട്ടറി ആയി കെ എ ജോസിനെയും അസി. സെക്രട്ടറി ആയി ഷാജി പൊട്ടയിലിനെയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41634/cpi-held-kottiyoor-local-conference)