---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി"
english_title: "A free eye examination camp was  Peravoor Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41667/a-free-eye-examination-camp-was-peravoor-taluk-hospital"
published_at: "2022-05-09T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278cfb9acd8f_Picsart_22-05-09_13-53-49-566.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ല സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും പേരാവൂർ താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ ക്യാമ്പ്ഉദ്ഘാടനം നടത്തി .

## Article Content

കണ്ണൂർ: കണ്ണൂർ ജില്ല സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും പേരാവൂർ താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ ക്യാമ്പ്ഉദ്ഘാടനം നടത്തി .

മൊബൈയിൽ ഓഫ്താൽമിക് സർജൻകണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോ. സന്ധ്യ ,പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഇൻചാർജ് ഡോ. അശ്വിൻ, ഡിസ്ട്രിക്റ്റ് ഓഫ്താൽമിക് കോഡിനേറ്റർ ശ്രീലത എം.എം എന്നിവർ നേതൃത്യം നൽകി. ബ്ലോക്ക് മെമ്പർമാരായ പ്രേമി പ്രേമൻ ,സജി മാസ്റ്റർ, സുനീന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41667/a-free-eye-examination-camp-was-peravoor-taluk-hospital)