---
title: "കേരളാ സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു"
english_title: "Kerala Scrap Merchants Association District Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41686/kerala-scrap-merchants-association-district-conference"
published_at: "2022-05-09T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278e6f0af9fe_Picsart_22-05-09_15-32-29-607.jpg"
keywords: []
---

# കേരളാ സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു

> **Lead Summary:** കേരളാ സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു.സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

കേരളാ സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു.സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

രണ്ടു ദിവസത്തെ സമ്മേളനത്തിനാണ് തിരശീല വീണത്. 100% സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്നവരാണ്  സ്ക്രാപ്  മർച്ചന്റ്സ് എന്ന് ദിവ്യ പറഞ്ഞു .

കെ എസ് എം എ     ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹർഷാദ് അധ്യക്ഷനായി. കണ്ണൂർ അഡിഷണൽ പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം,ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സാനിത്ത് പി,കെ എസ് എം എ സംസ്ഥാന പ്രസിഡന്റ്‌ മുത്തുക്ക പട്ടാമ്പി,കെ പി എ ശരീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41686/kerala-scrap-merchants-association-district-conference)