---
title: "തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ശുചീകരണം  ആരംഭിച്ചു     "
english_title: "Freshwater flowing Nava Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41690/freshwater-flowing-nava-kerala"
published_at: "2022-05-09T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278f1974f912_Screenshot_20220509_161747.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ശുചീകരണം  ആരംഭിച്ചു     

> **Lead Summary:** കൂത്തുപറമ്പ്: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം പരിപാടിയുടെ സഘടിപ്പിച്ചു.

## Article Content

കൂത്തുപറമ്പ്: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം പരിപാടിയുടെ സഘടിപ്പിച്ചു.

ആമ്പിലാട് മേഖലയിൽ ജനകീയ പങ്കാളിതത്തോടെ ഹരിത മിഷൻ കർമ സേന അംഗങ്ങളോടൊപ്പം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂത്തുപറമ്പ് നഗര സഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദാഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41690/freshwater-flowing-nava-kerala)