---
title: "എയർ ഗൺ കൊണ്ട് വെടിയേറ്റ് ഇരിട്ടി ചരൾ സ്വദേശി ആശുപത്രിയിൽ"
english_title: "Iritty Charal native hospitalized after being shot with an air gun"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41767/iritty-charal-native-hospitalized-after-being-shot-with-an-air-gun"
published_at: "2022-05-10T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279b9b9a49d6_InShot_20220510_062846142.jpg"
keywords: []
---

# എയർ ഗൺ കൊണ്ട് വെടിയേറ്റ് ഇരിട്ടി ചരൾ സ്വദേശി ആശുപത്രിയിൽ

> **Lead Summary:** **ഇരിട്ടി : **എയർ ഗൺ കൊണ്ട് വെടിയേറ്റ് ഇരിട്ടി ചരൾ സ്വദേശി ആശുപത്രിയിൽ.ചരൾ സ്വദേശിയായ കുറ്റിക്കാട്ട് തങ്കനാണ് വെടിയേറ്റത്.

## Article Content

**ഇരിട്ടി : **എയർ ഗൺ കൊണ്ട് വെടിയേറ്റ് ഇരിട്ടി ചരൾ സ്വദേശി ആശുപത്രിയിൽ.ചരൾ സ്വദേശിയായ കുറ്റിക്കാട്ട് തങ്കനാണ് വെടിയേറ്റത്.

വെടിവെച്ച കൂറ്റനാൽ സണ്ണിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെടിയേറ്റ ആൾ കണ്ണൂർ മിംസ് ആശുപത്രിയിലാണ്, പരിക്ക് ഗുരുതരം അല്ല എന്നാണ് കിട്ടുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41767/iritty-charal-native-hospitalized-after-being-shot-with-an-air-gun)