---
title: "മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി"
english_title: "Malayalee youth dies in Kuwait"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41822/malayalee-youth-dies-in-kuwait"
published_at: "2022-05-10T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279fee411fe1_Screenshot_20220510-111904.png"
keywords: []
---

# മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

> **Lead Summary:** **

## Article Content

**

കുവൈത്ത് :  **കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തില്‍ നിര്യാതനായി. കൊടുവള്ളി പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മാനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. മാതാവ് - ലക്ഷ്‍മിക്കുട്ടി അമ്മ. ഭാര്യ - ജിജില. മകന്‍ - ശ്രാവണ്‍ പ്രസാദ്. സഹോദരന്‍ - സായി പ്രസാദ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41822/malayalee-youth-dies-in-kuwait)