---
title: "രാജ്യസഭാംഗം അഡ്വ: എ സന്തോഷ് കുമാറിന് സി പി ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി"
english_title: "The reception was hosted by the CPI Irikkur Constituency Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41839/the-reception-was-hosted-by-the-cpi-irikkur-constituency-committee"
published_at: "2022-05-10T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a0dfb7f239_Picsart_22-05-10_12-31-30-902.jpg"
keywords: []
---

# രാജ്യസഭാംഗം അഡ്വ: എ സന്തോഷ് കുമാറിന് സി പി ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

> **Lead Summary:** ശ്രീകണ്ഠപുരം: രാജ്യസഭാംഗം അഡ്വ: എ സന്തോഷ് കുമാറിന് സി പി ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി.

## Article Content

ശ്രീകണ്ഠപുരം: രാജ്യസഭാംഗം അഡ്വ: എ സന്തോഷ് കുമാറിന് സി പി ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി.

പരിപാടി പി.കെ. മധുസൂദനൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ജോസ് ഉദ്ഘാടനം ചെയ്തു. അഡ്വ: എം.സി രാഘവൻ, എ.ജെ. ജോസഫ്, വി.വി. സേവി, ടി.കെ. വത്സൻ, ജോസ് ചെമ്പേരി, തുടങ്ങിയവർ സംസാരിച്ചു.

രാജ്യസഭാംഗമന്നെ നിലയിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൻ്റെ വികസനത്തിന് അവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് സന്തോഷ് കുമാർ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41839/the-reception-was-hosted-by-the-cpi-irikkur-constituency-committee)