---
title: "കണ്ണൂർ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ദിനേശൻ ഡി.എ ക്ക് ഡോക്ട്രേറ്റ്"
english_title: "Doctorate for Dineshan DA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41863/doctorate-for-dineshan-da"
published_at: "2022-05-10T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a2453e02b3_Picsart_22-05-10_14-07-00-315.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ദിനേശൻ ഡി.എ ക്ക് ഡോക്ട്രേറ്റ്

> **Lead Summary:** > കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ "കാർഷിക പ്രതിസന്ധിയും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും: വയനാട് ജില്ലയിലെ കാർഷിക മേഖലയിലുള്ള ഒരു പഠനം".

## Article Content

> കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ "കാർഷിക പ്രതിസന്ധിയും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും: വയനാട് ജില്ലയിലെ കാർഷിക മേഖലയിലുള്ള ഒരു പഠനം".

എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോക്ട്രേറ്റ് നേടിയ പയ്യന്നൂർ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അസിസ്റ്റന്റ് പ്രെഫസർ ഡോ. ദിനേശൻ ഡി.എ. നിലവിൽ വകുപ്പ് മേധാവിയും കണ്ണൂർ യുണിവേഴ്സിറ്റി അക്കദമിക്ക് കൗൺസിൽ അംഗവും ആണ്.

വയനാട്ടിലെ തിരുനെല്ലി അംമ്പലം ഡി. കെ അച്ചുതയുടെയും ഭാനുമതിയുടെയും മകനാണ്. ഭാര്യ പ്രസീത എം വി. മക്കൾ ശോഭിത്ത്, ശ്രീനിക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41863/doctorate-for-dineshan-da)