---
title: "ചന്ദനത്തോട്-മാനന്തവാടി റൂട്ടിൽ അപകടം തുടർക്കഥ"
english_title: "Accident on Chandanathode-Mananthavady route continues"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4189/accident-on-chandanathode-mananthavady-route-continues"
published_at: "2021-10-08T17:09:00+05:30"
category: "Kottiyoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61602de7df561_PicsArt_10-08-05.06.50.jpg"
keywords: []
---

# ചന്ദനത്തോട്-മാനന്തവാടി റൂട്ടിൽ അപകടം തുടർക്കഥ

> **Lead Summary:** **ബോയ്സ് ടൗൺ**:തലപ്പുഴ 43-ാം മൈലിനു൦ ബോയ്സ് ടൗണിനും ഇടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.

## Article Content

**ബോയ്സ് ടൗൺ**:തലപ്പുഴ 43-ാം മൈലിനു൦ ബോയ്സ് ടൗണിനും ഇടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.

കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അന്യ സംസ്ഥാന ലോറിയും,മാനന്തവാടി കല്ലോടി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4189/accident-on-chandanathode-mananthavady-route-continues)