---
title: "ഇരിട്ടി ഹൈസ്‌കൂൾ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ"
english_title: "New trustees for Iritty High School Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41910/new-trustees-for-iritty-high-school-society"
published_at: "2022-05-10T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a555034853_Picsart_22-05-10_17-36-12-552.jpg"
keywords: []
---

# ഇരിട്ടി ഹൈസ്‌കൂൾ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

> **Lead Summary:** ഇരിട്ടി: ഹൈസ്കൂൾ സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. അബ്ദുൾറഹ്മാൻ പൊയിലൻ ( പ്രസിഡന്റ് )എൻ വി കൃഷ്ണൻ ( വൈ. പ്രസി ) കെ ടി അനൂപ് ( സെക്രട്ടറി ) കെ ടി ജയപ്രകാശ് ( ട്രഷറർ ) സെക്രട്ടറി കെ ടി അനൂപിനെ മാനേജറായി തലശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ അംഗീകരിച്ചതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

## Article Content

ഇരിട്ടി: ഹൈസ്കൂൾ സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. അബ്ദുൾറഹ്മാൻ പൊയിലൻ ( പ്രസിഡന്റ് )എൻ വി കൃഷ്ണൻ ( വൈ. പ്രസി ) കെ ടി അനൂപ് ( സെക്രട്ടറി ) കെ ടി ജയപ്രകാശ് ( ട്രഷറർ ) സെക്രട്ടറി കെ ടി അനൂപിനെ മാനേജറായി തലശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ അംഗീകരിച്ചതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41910/new-trustees-for-iritty-high-school-society)