---
title: "ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേത്രത്വത്തിൽ എൻ സി സി കേഡറ്റുകൾക്ക് എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലനം നൽകി"
english_title: "NCC cadats"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41913/ncc-cadats"
published_at: "2022-05-10T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a57656f50f_Picsart_22-05-10_17-45-10-352.jpg"
keywords: []
---

# ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേത്രത്വത്തിൽ എൻ സി സി കേഡറ്റുകൾക്ക് എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലനം നൽകി

> **Lead Summary:** കൂത്തുപറമ്പ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൂത്തുപറമ്പയുടെ നേത്രത്വത്തിൽ NCC കേഡറ്റുകൾക്ക് എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലനം നൽകി .

## Article Content

കൂത്തുപറമ്പ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൂത്തുപറമ്പയുടെ നേത്രത്വത്തിൽ NCC കേഡറ്റുകൾക്ക് എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലനം നൽകി .

കൂത്തുപറമ്പ ഹൈ സ്കൂൾ നടക്കുന്ന NCC കേഡറ്റുകളുടെ ക്യാമ്പിൽ വെച്ചാണ് പരിശീലനം നൽകിയത് . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ എല്ലാവർക്കും എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലനം നൽകുക എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശീലന പരിപാടി നടത്തിയത് .

ഡോ നിഖിൽ കെ മോഹൻ , ഡോ ആസ്വിൻ എന്നിവർ പരിശീലന പരിപാടിക്ക് നേത്രത്വ നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41913/ncc-cadats)