---
title: "ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്"
english_title: "Three injured in bike-scooter collision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41944/three-injured-in-bike-scooter-collision"
published_at: "2022-05-10T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a76ef21438_Picsart_22-05-10_19-58-58-237.jpg"
keywords: []
---

# ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കണിച്ചാർ : **ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ചുങ്കക്കുന്ന് സ്വദേശി വടക്കയിൽ മേഘ, കീഴ്പ്പളളി സ്വദേശി സ്രാമ്പിക്കൽ അനുമോൾ ബൈക്ക് യാത്രികനായ ബോയ്സ് ടൗൺ സ്വദേശി മനു എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**കണിച്ചാർ : **ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ചുങ്കക്കുന്ന് സ്വദേശി വടക്കയിൽ മേഘ, കീഴ്പ്പളളി സ്വദേശി സ്രാമ്പിക്കൽ അനുമോൾ ബൈക്ക് യാത്രികനായ ബോയ്സ് ടൗൺ സ്വദേശി മനു എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ അനുമോളെയും മേഘയേയും പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം കണിച്ചാർ ടൗണിൽ വച്ചാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41944/three-injured-in-bike-scooter-collision)