---
title: "ഒളവിലത്തെ കെ.എം.സുരേന്ദ്രൻ്റെ സ്മരണക്കായുള്ള വോളിബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി"
english_title: "Volleyball tournament begins in memory of KM Surendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41998/volleyball-tournament-begins-in-memory-of-km-surendran"
published_at: "2022-05-11T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b1ac2754f5_InShot_20220511_073836396.jpg"
keywords: []
---

# ഒളവിലത്തെ കെ.എം.സുരേന്ദ്രൻ്റെ സ്മരണക്കായുള്ള വോളിബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി

> **Lead Summary:** **ചൊക്ലി : **ഒളവിലം ഫ്രണ്ട്സ് സ്പോർട്സ് ക്ലബ്ബ് കെ.എം.സുരേന്ദ്രന്റെ സ്മരണയ്ക്കായി ഒളവിലം യു.പി.സ്കൂൾ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റ് ബി. എസ്. എഫ് ഡപ്യൂട്ടി കമാന്റർ, ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചൊക്ലി : **ഒളവിലം ഫ്രണ്ട്സ് സ്പോർട്സ് ക്ലബ്ബ് കെ.എം.സുരേന്ദ്രന്റെ സ്മരണയ്ക്കായി ഒളവിലം യു.പി.സ്കൂൾ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റ് ബി. എസ്. എഫ് ഡപ്യൂട്ടി കമാന്റർ, ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ചൊക്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഒ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ: കെ.വിശ്വൻ,എ. രാഘവൻ , കെ.ശിവദാസൻ , എം. ഹരീന്ദ്രൻ ,കെ.പി. ദയാനന്ദൻ , ടി.ടി കെ.ശശി, കെ.പി.രതീഷ് കുമാർ , കെ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. മെയ് 11, 12 ബുധൻ വ്യാഴം ദിവസങ്ങളിൽ സെമി / ഫൈനൽ മത്സരങ്ങൾ നടക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41998/volleyball-tournament-begins-in-memory-of-km-surendran)