---
title: "പാൽച്ചുരം വയോജന വിശ്രമകേന്ദ്രം റീഡിങ് ഹാൾ ഉദ്ഘാടനം ചെയ്തു"
english_title: "Palchuram Retirement Home Reading Hall inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42047/palchuram-retirement-home-reading-hall-inaugurated"
published_at: "2022-05-11T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b5d08dfc22_Picsart_22-05-11_12-19-04-022.jpg"
keywords: []
---

# പാൽച്ചുരം വയോജന വിശ്രമകേന്ദ്രം റീഡിങ് ഹാൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൊട്ടിയൂർ : ഗ്രാമപഞ്ചായത്ത് പാൽചുരം വയോജന വിശ്രമ കേന്ദ്രം റീഡിങ് ഹാൾ ഉദ്ഘാടനം അഡ്വ പി സന്തോഷ്‌ കുമാർ എം പി നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷനായി.

## Article Content

കൊട്ടിയൂർ : ഗ്രാമപഞ്ചായത്ത് പാൽചുരം വയോജന വിശ്രമ കേന്ദ്രം റീഡിങ് ഹാൾ ഉദ്ഘാടനം അഡ്വ പി സന്തോഷ്‌ കുമാർ എം പി നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷനായി.

സ്ഥിരം സമിതി ചെയർമാൻ ഷാജി പൊട്ടയിൽ, ഫിലോമിന തുമ്പൻതുരുത്തിയിൽ,കെ കെ സത്യൻ,കെ സുനീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42047/palchuram-retirement-home-reading-hall-inaugurated)