---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് ഫോഗിങ് നടത്തി "
english_title: "Fogging was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42065/fogging-was-done"
published_at: "2022-05-11T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b6a9355e7e_Picsart_22-05-11_13-18-56-157.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് ഫോഗിങ് നടത്തി 

> **Lead Summary:**  **കൊട്ടിയൂർ: **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് തലശ്ശേരി പിവിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി.

## Article Content

 **കൊട്ടിയൂർ: **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് തലശ്ശേരി പിവിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി.

ഹെൽത്ത് ഇൻസ്പെക്ടർമാരായ വത്സ തിലകൻ, ടി എ ജയ്സൺ, വി വി രാജേഷ്, എ ഹാഷിം എന്നിവർ നേതൃത്വം നൽകി.

അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, ആശുപത്രി പരിസരം, മന്ദഞ്ചേരി,    കൊട്ടിയൂർആശുപത്രി പരിസരം,   പാമ്പ്രപ്പാൻ എന്നിവിടങ്ങളിൽ    ഫോഗിങ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42065/fogging-was-done)