---
title: "പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ മേഖലാതല അധ്യാപക സംഗമം സംഘടിപ്പിച്ചു"
english_title: "Organized regional teachers meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42075/organized-regional-teachers-meeting"
published_at: "2022-05-11T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b748ba5b1f_Picsart_22-05-11_14-01-45-275.jpg"
keywords: []
---

# പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ മേഖലാതല അധ്യാപക സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ മേഖലാതല അധ്യാപക സംഗമം സംഘടിപ്പിച്ചു. ബി ആർ സി ഹാളിൽ നടന്ന പരിപാടി കണ്ണൂർ ഡയറ്റ് ലക്ചറർ സി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. 

## Article Content

കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ മേഖലാതല അധ്യാപക സംഗമം സംഘടിപ്പിച്ചു. ബി ആർ സി ഹാളിൽ നടന്ന പരിപാടി കണ്ണൂർ ഡയറ്റ് ലക്ചറർ സി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. 

നാല് ദിവസത്തെ അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചൊക്ലി, പാനൂർ, തലശ്ശേരി നോർത്ത്, തലശ്ശേരി സൗത്ത്, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെ 57 ഓളം അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

എൻ.സതീദ്രൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബി ആർ സി ട്രെയിനർ അബ്ദുൽ മജീദ് പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42075/organized-regional-teachers-meeting)