---
title: "മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം  വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും "
english_title: "Multi-brand used car showroom from Thursday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42091/multi-brand-used-car-showroom-from-thursday"
published_at: "2022-05-11T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b8398c80bf_Screenshot_20220511-150504.png"
keywords: []
---

# മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം  വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും 

> **Lead Summary:** **കണ്ണൂർ**: പ്രവാസി കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയേറ്റസ് - വെയ്ക്ക് - ൻ്റെ ഇക്കണമോകിസ് ഫോറത്തിൻ്റെ കീഴിൽ ആറാമത് സംരംഭമായ മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം കണ്ണൂർ പ്ലാറ്റിനം ഡ്രൈവ് വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ സുരേഷ് പോത്തൻ കണ്ണൂരിൽ അറിയിച്ചു.

## Article Content

**കണ്ണൂർ**: പ്രവാസി കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയേറ്റസ് - വെയ്ക്ക് - ൻ്റെ ഇക്കണമോകിസ് ഫോറത്തിൻ്റെ കീഴിൽ ആറാമത് സംരംഭമായ മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം കണ്ണൂർ പ്ലാറ്റിനം ഡ്രൈവ് വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടർ സുരേഷ് പോത്തൻ കണ്ണൂരിൽ അറിയിച്ചു.

കണ്ണൂർ എസ്.എൻ കോളേജിന് സമീപമാണ് ഷോറൂം പ്രവർത്തിക്കുന്നത്. ലക്ഷ്വറി കാറുകൾ മുതൽ എല്ലാ വിഭാഗം കാറുകളും വിൽക്കാനും വാങ്ങാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെ രേഖകൾ പൂർണമായും ഷോറൂം കേന്ദ്രീകരിച്ച് നടത്തും.

പ്രവർത്തനാരംഭത്തോടനുബന്ധിച്ച് 12നും 13നും വാഹനം ബുക്ക് ചെയ്യുന്നവർക്ക് ഫുൾ ടാങ്ക് ഇന്ധനം സൗജന്യമയി നൽകും. വായ്പ സൗകര്യവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കെ പി ശശിധരൻ, ടി ഹംസ, കെ എ എസ് ലത്തീഫ്, പി അബ്ദുൽ സലാം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42091/multi-brand-used-car-showroom-from-thursday)