---
title: "മലയോര ഹൈവേയിലെ നല്ലോംപുഴയിൽ വാഹനാപകടം"
english_title: "Accident on Nallompuzha on hilly highway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42093/accident-on-nallompuzha-on-hilly-highway"
published_at: "2022-05-11T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b871fafad4_Picsart_22-05-11_15-20-46-158.jpg"
keywords: []
---

# മലയോര ഹൈവേയിലെ നല്ലോംപുഴയിൽ വാഹനാപകടം

> **Lead Summary:** ചെറുപുഴ: മലയോര ഹൈവേയിലെ നല്ലോംപുഴയിൽ വാഹനാപകടം. കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

## Article Content

ചെറുപുഴ: മലയോര ഹൈവേയിലെ നല്ലോംപുഴയിൽ വാഹനാപകടം. കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഒരാഴ്ച്ചക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42093/accident-on-nallompuzha-on-hilly-highway)