---
title: "കൂത്തുപറമ്പ് ടൗണിൽ ബൈക്ക് അപകടം: യുവാവിന് പരുക്കേറ്റു"
english_title: "A young man was injured in a bike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42101/a-young-man-was-injured-in-a-bike"
published_at: "2022-05-11T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b8e9f93ff3_Picsart_22-05-11_15-52-55-168.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിൽ ബൈക്ക് അപകടം: യുവാവിന് പരുക്കേറ്റു

> **Lead Summary:** കൂത്തുപറമ്പ: കൂത്തുപറമ്പ് ടൗണിലെ എലിപ്പറ്റിച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവാവിന് പരുക്കേറ്റു.

## Article Content

കൂത്തുപറമ്പ: കൂത്തുപറമ്പ് ടൗണിലെ എലിപ്പറ്റിച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവാവിന് പരുക്കേറ്റു.

പാച്ചപ്പൊയ്കയിലെ സി.കെ.ഹൗസിൽ പി.കെ.ഷാനിഫിനാണ് പരുക്കേറ്റത്. ഷാനിഫിനെ കണ്ണൂർചാലമിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.

രാവിലെ ഉണ്ടായ ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സുരക്ഷാ ഭിത്തിയിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42101/a-young-man-was-injured-in-a-bike)