---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പേരാവൂർ യൂണിറ്റിന് പുതിയ ഭാരവാഹികൾ"
english_title: "New office bearers for Women's Wing Peravoor Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42133/new-office-bearers-for-womens-wing-peravoor-unit"
published_at: "2022-05-11T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bac74b16a3_Picsart_22-05-11_18-00-14-462.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പേരാവൂർ യൂണിറ്റിന് പുതിയ ഭാരവാഹികൾ

> **Lead Summary:** പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പേരാവൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും 2022 - 2024 വർഷത്തെ തിരത്തെടുപ്പും നടന്നു. കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പേരാവൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും 2022 - 2024 വർഷത്തെ തിരത്തെടുപ്പും നടന്നു. കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലി ഉദ്ഘാടനം ചെയ്തു.

ഏലിയാമ്മ ഡാനിയൽ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി പേരാവൂർ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ പ്രസംഗിച്ചു. വനിതാ വിങ് ജനറൽ സെക്രട്ടറി ദീപാ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികൾ_ റീജ ജയരാജ് (പ്രസിഡന്റ് ) ഷീന ബാബു (സെക്രട്ടറി) ജാൻസി ജോണി ( ട്രഷറർ) മേഖലാ പ്രസിഡന്റ് പി.അബ്ദുള്ള, യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ, എസ്.ബഷീർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42133/new-office-bearers-for-womens-wing-peravoor-unit)