---
title: "കോഴിക്കോട് നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ"
english_title: "Inter-state worker stabbed to death in Nadapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42289/inter-state-worker-stabbed-to-death-in-nadapuram"
published_at: "2022-05-12T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cb8d4e8443_Screenshot_20220512_125901.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

> **Lead Summary:** കോഴിക്കോട്: നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. രണ്ട് പേർ കസ്റ്റഡിയിൽ. ബീഹാർ സ്വദേശി മാലിക്ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. രണ്ട് പേർ കസ്റ്റഡിയിൽ. ബീഹാർ സ്വദേശി മാലിക്ആണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മാലികിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബച്ചൻ റിഷി, സഹീദ് എന്നിവരാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42289/inter-state-worker-stabbed-to-death-in-nadapuram)