---
title: "മാലോട്ട് ഇളനീർ സംഘം വ്രതമാരംഭിച്ചു"
english_title: "Malot Ilanir group started fasting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42346/malot-ilanir-group-started-fasting"
published_at: "2022-05-12T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce7119f054_Picsart_22-05-12_16-22-34-046.jpg"
keywords: []
---

# മാലോട്ട് ഇളനീർ സംഘം വ്രതമാരംഭിച്ചു

> **Lead Summary:**  കണ്ണാടിപ്പറമ്പ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതിനായുള്ള വ്രതമാരംഭിക്കുന്നതിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി കലശം കുളിച്ചടങ്ങ് നടന്നു.

## Article Content

 കണ്ണാടിപ്പറമ്പ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതിനായുള്ള വ്രതമാരംഭിക്കുന്നതിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി കലശം കുളിച്ചടങ്ങ് നടന്നു.

വിജയൻ കാരണവരുടെ നേതൃത്വത്തിൽ പതിനൊന്ന് അംഗ സംഘമാണ് മാലോട്ട് കഞ്ഞിപ്പുരയിൽ വ്രതാനുഷ്ഠാനങ്ങളോടെ കയറിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42346/malot-ilanir-group-started-fasting)