---
title: "വനത്തില്‍നിന്നു കിട്ടിയ മുട്ടകള്‍ പിറന്നത് 9 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍"
english_title: "9 snakes were borned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42364/9-snakes-were-borned"
published_at: "2022-05-12T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cf55586d0f_Screenshot_20220512_171628.jpg"
keywords: []
---

# വനത്തില്‍നിന്നു കിട്ടിയ മുട്ടകള്‍ പിറന്നത് 9 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍

> **Lead Summary:** ചിറ്റാരിപ്പറമ്പ്: കോയ്യാറ്റിലെ കെ ഷിജുവിന് വനത്തില്‍നിന്നു കിട്ടിയ മുട്ടകള്‍ വിരിഞ്ഞപ്പോള്‍ പിറന്നത് ഒമ്പതു മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. കോളയാട് പെരുവയില്‍നിന്നാണ് മുട്ടകള്‍ കിട്ടിയത്. വനംവകുപ്പിന്റെ അനുമതിയോടെ വിരിയാന്‍ വയ്ക്കുകയായിരുന്നു.

## Article Content

ചിറ്റാരിപ്പറമ്പ്: കോയ്യാറ്റിലെ കെ ഷിജുവിന് വനത്തില്‍നിന്നു കിട്ടിയ മുട്ടകള്‍ വിരിഞ്ഞപ്പോള്‍ പിറന്നത് ഒമ്പതു മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. കോളയാട് പെരുവയില്‍നിന്നാണ് മുട്ടകള്‍ കിട്ടിയത്. വനംവകുപ്പിന്റെ അനുമതിയോടെ വിരിയാന്‍ വയ്ക്കുകയായിരുന്നു.

13 മുട്ടയില്‍ ഒമ്പതു മുട്ടയും വിരിഞ്ഞു. ഇതു മൂന്നാംതവണയാണ് ഷിജു പാമ്പിന്‍മുട്ടകളെ വിരിയിച്ച് വനത്തിലേക്കു വിടുന്നത്. 30 ദിവസമായി വീട്ടിലെ ബക്കറ്റില്‍ സൂക്ഷിച്ചാണ് മുട്ടകള്‍ വിരിയിച്ചത്.കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ മെമ്പറാണ് ഷിജു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42364/9-snakes-were-borned)