---
title: "ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സംഗമം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: "Iritti Sub-district Hindi Teachers' Association bids farewell to retired teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42440/iritti-sub-district-hindi-teachers-association-bids-farewell-to-retired-teachers"
published_at: "2022-05-13T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627db62d3fcac_InShot_20220513_070407053.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സംഗമം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സംഗമം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി.

## Article Content

**ഇരിട്ടി : **ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സംഗമം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി.

ഇരിട്ടി എ.യി. ഒ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . ബി.പി.സി  തുളസീധരൻ , സന്ദീപ് പി.പി .റീസാമ്മ പി.എ , ജെയ്സൺ കെ.ജെ, മനേജ, കാന്തി മതി പി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42440/iritti-sub-district-hindi-teachers-association-bids-farewell-to-retired-teachers)