---
title: "500 രൂപയ്ക്കു മുകളിലുള്ള വാട്ടർ ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്നു ജല അതോറിറ്റി"
english_title: "Water bills above Rs 500 paying will be available online only after June 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42653/water-bills-above-rs-500-paying-will-be-available-online-only-after-june-15"
published_at: "2022-05-14T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f0baa794b7_images (12).jpeg"
keywords: []
---

# 500 രൂപയ്ക്കു മുകളിലുള്ള വാട്ടർ ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്നു ജല അതോറിറ്റി

> **Lead Summary:** **തിരുവനന്തപുരം: ** 500 രൂപയ്ക്കു മുകളിലുള്ള വാട്ടർ ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്നു ജല അതോറിറ്റി നിർദേശിച്ചു. പരിഷ്കാരം ജൂൺ 15ന് ശേഷം നിലവിൽ വരും. 

## Article Content

**തിരുവനന്തപുരം: ** 500 രൂപയ്ക്കു മുകളിലുള്ള വാട്ടർ ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്നു ജല അതോറിറ്റി നിർദേശിച്ചു. പരിഷ്കാരം ജൂൺ 15ന് ശേഷം നിലവിൽ വരും. 

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാ നാണിത്. വെബ്സൈറ്റ്: http:// epay kwa.kerala.gov.in/.  യു പി ഐ ആപ്പുകൾ ഉപയോഗിച്ചും, അഷയ കേന്ദ്രങ്ങൾ വഴിയും ബിൽ അടയ്ക്കാം .ബിൽ തുകയുടെ 1% (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവു ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ  നമ്പർ: 1916.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42653/water-bills-above-rs-500-paying-will-be-available-online-only-after-june-15)