---
title: "ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കലോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാത്ഥിനി വാഹനാപകടത്തിൽ മരിച്ചു"
english_title: "Student dies in road mishap in Angamaly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42697/student-dies-in-road-mishap-in-angamaly"
published_at: "2022-05-14T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f454448e9d_Picsart_22-05-14_11-28-43-347.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കലോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാത്ഥിനി വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കലോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാത്ഥിനി അങ്കമാലിയിൽ വച്ചു വാഹനാപകടത്തിൽ മരിച്ചു.

## Article Content

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കലോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാത്ഥിനി അങ്കമാലിയിൽ വച്ചു വാഹനാപകടത്തിൽ മരിച്ചു.

പയ്യന്നൂർ കാമ്പസ് വിദ്യാത്ഥിനി #അമയ(18) ആണ് മരിച്ചത്. കലോത്സവം കഴിഞ്ഞു രാത്രി പന്ത്രണ്ടരയോടെ റെയിൽവേ സ്റ്റേഷനിലേക്ക് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42697/student-dies-in-road-mishap-in-angamaly)