അഞ്ചരക്കണ്ടി ചാമ്പാട് മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞ് കയറി അപകടം

അഞ്ചരക്കണ്ടി ചാമ്പാട് മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞ് കയറി അപകടം
May 14, 2022 12:43 PM | By Remya Raveendran

അഞ്ചരക്കണ്ടി : ചാമ്പാട് മിനി ലോറി നിയന്ത്രണം വിട്ട് കടകളിൽ പാഞ്ഞ് കയറി വൻഅപകടം. അപകടത്തിൽ ഡ്രൈവർക്കും ക്ലിനർക്കും പറിക്കേറ്റു. ശനിയാഴ്ച്ച പുലർച്ചെ 4.00 മണിഓടെ അഞ്ചരക്കണ്ടി - മമ്പറം റോഡിലെ ചാമ്പാടാണ് അപകടം ഉണ്ടായത്.

തലശേരി ഭാഗത്ത്‌ നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപിച്ച ബസ്സ് ഷെൽട്ടറിലും, ഗ്രാമോദ്ധാരണ വായനശാലയിലും ഇടിച്ചശേഷമാണ് ലോറി കടകളിലേക്ക് പാഞ്ഞുകയറിയത്.

ബാലൻ്റെ ഉടമസ്ഥതയിലുള്ള ചായക്കടക്കും, സന്തോഷിൻ്റെ സ്റ്റേഷനറിക്കടക്കും, മീൻ മാർക്കറ്റിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.

വടകര സ്വദേശികളായ സുധാകരൻ, നികേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Anjarakandiaccident

Next TV

Related Stories
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

May 23, 2022 10:27 PM

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം...

Read More >>
Top Stories