മനസ്സ് നിറഞ്ഞ് ടൂർ ഓപ്പറേറ്ററുമാർ; ടൂറിസ്റ്റുകളെ കാത്ത് ഇരിക്കൂർ

മനസ്സ് നിറഞ്ഞ് ടൂർ ഓപ്പറേറ്ററുമാർ; ടൂറിസ്റ്റുകളെ കാത്ത് ഇരിക്കൂർ
May 14, 2022 07:35 PM | By Emmanuel Joseph

ശ്രീകണ്ഠപുരം: രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും എത്തിയ ടൂർ ഓപ്പറേറ്ററുമാരിൽ വിനോദത്തിന്റെ പുതിയ അവസരം തുറന്ന് ഇരിക്കൂറിന്റെ മലയോര ടുറിസം. മലമടക്കുകളിലെ പ്രകൃതി സൗന്ദര്യവും, കാലാവസ്ഥയും ആസ്വദിച്ച സംഘം വരും ദിവസങ്ങളിൽ ഇരിക്കൂറിലേക്ക് വിദേശ ടൂറിസ്റ്റുകളെ ഉൾപ്പെടെ എത്തിക്കുമെന്ന ഉറപ്പ് നൽകിയാണ് അവർ മടങ്ങിയത്.

ടൂർ ഓപ്പറേറ്ററുമാർ ആദ്യഘട്ടത്തിൽ സന്ദർശനം നടത്തിയ പൈതൽമല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങളിൽ ടൂറിസത്തിനു അനാഥമായ സാധ്യത ഉണ്ടന്നും, മലബാറിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാണ് ഇരിക്കൂർ എന്നും അവർ പറഞ്ഞു. കൊച്ചിയിൽ അവസാനിച്ച കേരള ട്രാവൽ മാർട്ടിൻ ഇരിക്കൂറിർ പവലിയൻ ഏറെ ശ്രെദ്ധ ആകർഷിച്ചിരുന്നു. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫിന്റെ പ്രേത്യേക ക്ഷണപ്രകാരമാണ് ഇരിക്കൂറിലേക്ക് ഒരു ഡസൻ ടൂർ ഓപ്പറേറ്ററുമാർ എത്തിയത്.

വെള്ളിയാഴ്ചയും,ശനിയാഴ്ചയുമായി ഇരിക്കൂറിലേ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച അവർ കൂടുതൽ അടിസ്ഥന സൗകര്യങ്ങൾ വർധിപ്പിക്കുകയാണെകിൽ കൂടുതൽ സഞ്ചാരികളെ ഇരിക്കൂറിലേക്ക് ആകർഷിക്കുവാൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ടൂർ ഓപ്പറേറ്റർ സംഘത്തിന്റെ വരവോടെ മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും, റിസോർട്ടുകളും ഏറെ പ്രതീക്ഷയിലാണ്.

Irikkoor tourism

Next TV

Related Stories
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

May 23, 2022 10:27 PM

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം...

Read More >>
Top Stories