സണ്‍റൈസേഴ്സിന് തിരിച്ചടി; കൊല്‍ക്കത്തയ്ക്ക് 54 റൺസ് ജയം

സണ്‍റൈസേഴ്സിന് തിരിച്ചടി; കൊല്‍ക്കത്തയ്ക്ക് 54 റൺസ് ജയം
May 14, 2022 11:42 PM | By Emmanuel Joseph

ഐപിഎലില്‍ നിന്ന് പുറത്താകുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തങ്ങളെക്കാള്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉള്ള സണ്‍റൈസേഴ്സിനെ ഇന്ന് 54 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത 12 പോയിന്റ് കരസ്ഥമാക്കി. 8 വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് 123 റണ്‍സാണ് നേടിയത്.

അഭിഷേക് ശര്‍മ്മയും(43), എയ്ഡന്‍ മാര്‍ക്രവും മാത്രം സണ്‍റൈസേഴ്സ് നിരയില്‍ തിളങ്ങിയപ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് കൊല്‍ക്കത്ത മത്സരത്തില്‍ പിടിമുറുക്കിയത്.

ഒരു മത്സരം മാത്രം ബാക്കിയുള്ള കൊല്‍ക്കത്തയ്ക്ക് അടുത്ത മത്സരം ജയിക്കുക മാത്രമല്ല മറ്റു മത്സരങ്ങളുടെ ഫലം കൂടി തങ്ങള്‍ക്ക് അനുകൂലമായാല്‍ മാത്രമേ പ്ലേ ഓഫിന് സാധ്യതയുള്ളു. സമാനമായ സ്ഥിതിയിലാണ് ഇന്നത്തെ തോല്‍വിയോടെ സണ്‍റൈസേഴ്സും.

കൊല്‍ക്കത്തയ്ക്കായി ആന്‍ഡ്രേ റസ്സല്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റാണ് നേടിയത്.

Kkr srh ipl

Next TV

Related Stories
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

May 23, 2022 10:27 PM

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം...

Read More >>
Top Stories