---
title: "മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന് സസ്പെന്‍ഷന്‍"
english_title: " policeman suspended for woman killed children and committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42842/policeman-suspended-for-woman-killed-children-and-committed-suicide"
published_at: "2022-05-15T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62805e3a890a8_images (4).jpeg"
keywords: []
---

# മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന് സസ്പെന്‍ഷന്‍

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന് സസ്പെന്‍ഷന്‍.

## Article Content

**ആലപ്പുഴ**: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന് സസ്പെന്‍ഷന്‍.

യുവതിയുടെ ഭര്‍ത്താവും മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഒയുമായ റെനീസിനെതിരെയാണ് വകുപ്പുതല നടപടി.

സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി റെനീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42842/policeman-suspended-for-woman-killed-children-and-committed-suicide)