---
title: "വിഴിഞ്ഞത്ത്  മത്സ്യബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി   "
english_title: "Three persons who went fishing in Vizhinjam have gone missing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42857/three-persons-who-went-fishing-in-vizhinjam-have-gone-missing"
published_at: "2022-05-15T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628075e84c0ff_images (13).jpeg"
keywords: []
---

# വിഴിഞ്ഞത്ത്  മത്സ്യബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി   

> **Lead Summary:** **തിരുവനന്തപുരം**: വിഴിഞ്ഞം ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്.

## Article Content

**തിരുവനന്തപുരം**: വിഴിഞ്ഞം ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവര്‍ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42857/three-persons-who-went-fishing-in-vizhinjam-have-gone-missing)