---
title: "ബോക്‌സിംഗ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു"
english_title: "Boxing training camp inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42989/boxing-training-camp-inaugurated"
published_at: "2022-05-16T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281a83ab7478_boxing (2).jpeg"
keywords: []
---

# ബോക്‌സിംഗ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്‌കാര ജേതാവുമായ കെസി ലേഖയും പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ബോക്‌സിംഗ് പരിശീലന ക്യാമ്പ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ സി ലേഖ ആമുഖ പ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഡോ. മാണി മേൽവട്ടം അധ്യക്ഷനായി.

## Article Content

**കണ്ണൂർ : **ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്‌കാര ജേതാവുമായ കെസി ലേഖയും പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ബോക്‌സിംഗ് പരിശീലന ക്യാമ്പ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ സി ലേഖ ആമുഖ പ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഡോ. മാണി മേൽവട്ടം അധ്യക്ഷനായി.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, വാർഡ് മെമ്പർ ജ്യോതി ലക്ഷ്മി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സഖറിയാസ് അബ്രഹാം, ഹെഡ് മാസ്റ്റർ ജിജി എംഎ, പിടിഎ പ്രസിഡൻറ് ഷാബു ആൻറണി, മദർ പിടിഎ പ്രസിഡൻറ് ജൂലി ഷിജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42989/boxing-training-camp-inaugurated)