---
title: "മഴക്കാലത്ത് അമിതവേഗം അപകടം ക്ഷണിച്ചു വരുത്തും ; മുന്നറിയിപ്പുമായി പോലീസ്"
english_title: "Excessive speed during monsoon will invite accidents; Police with warning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42995/excessive-speed-during-monsoon-will-invite-accidents-police-with-warning"
published_at: "2022-05-16T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281af6186e46_images (22).jpeg"
keywords: []
---

# മഴക്കാലത്ത് അമിതവേഗം അപകടം ക്ഷണിച്ചു വരുത്തും ; മുന്നറിയിപ്പുമായി പോലീസ്

> **Lead Summary:** **കോ​​ഴി​​ക്കോ​​ട്**: മ​​ഴ​​ക്കാ​​ല​​മാ​​ണ് റോ​​ഡി​​ല്‍ പ​​ല​​യി​​ട​​ത്തും പ്ര​​വൃ​​ത്തി​​ക​​ളും ന​​ട​​ക്കു​​ന്നു,ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വാ​​ഹ​​നാ​​പ​​ക​​ട​​സാ​​ധ്യ​​ത ഏ​​റെ​​യാ​​ണെ​​ന്ന മു​​ന്ന​​റി​​യി​​പ്പു​​മാ​​യി പോ​​ലീ​​സ്.ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ ഉ​​ള്‍പ്പെ​​ടെ വീ​​തി​​കൂ​​ട്ടു​​ന്ന പ്ര​​വൃ​​ത്തി​​ക​​ളാ​​ണു ന​​ട​​ക്കു​​ന്ന​​ത്.

## Article Content

**കോ​​ഴി​​ക്കോ​​ട്**: മ​​ഴ​​ക്കാ​​ല​​മാ​​ണ് റോ​​ഡി​​ല്‍ പ​​ല​​യി​​ട​​ത്തും പ്ര​​വൃ​​ത്തി​​ക​​ളും ന​​ട​​ക്കു​​ന്നു,ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വാ​​ഹ​​നാ​​പ​​ക​​ട​​സാ​​ധ്യ​​ത ഏ​​റെ​​യാ​​ണെ​​ന്ന മു​​ന്ന​​റി​​യി​​പ്പു​​മാ​​യി പോ​​ലീ​​സ്.ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ ഉ​​ള്‍പ്പെ​​ടെ വീ​​തി​​കൂ​​ട്ടു​​ന്ന പ്ര​​വൃ​​ത്തി​​ക​​ളാ​​ണു ന​​ട​​ക്കു​​ന്ന​​ത്.

ഇ​​തു​​മൂ​​ലം ഗ​​താ​​ഗ​​ത​​കു​​രു​​ക്കും രൂ​​ക്ഷ​​മാ​​ണ്. എന്നാ​ല്‍ സ​​മ​​യ​​ന​​ഷ്ടം മ​​റി​​ക​​ട​​ക്കാ​​ന്‍ അ​​മി​​ത​​വേ​​ഗ​​ത്തി​​ലു​​ള്ള ഡ്രൈ​​വിം​​ഗ് അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​മെ​​ന്നാ​​ണു ട്രാ​​ഫി​​ക് പോ​​ലീ​​സ് ഔ​​ദ്യോ​​ഗി​​ക ഫേ​​സ്ബു​​ക്ക് പേ​​ജി​​ലൂ​​ടെ മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കു​​ന്ന​​ത്.

ക​​ന​​ത്ത മ​​ഴ​​യു​​ള്ള​​പ്പോ​​ള്‍ ഹെ​​ഡ്‌​​ലൈ​​റ്റി​​ട്ട് വാ​​ഹ​​നം ഓ​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ക്ക​​ണം. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ തൊ​​ട്ടുപി​ന്നി​​ല്‍ വാ​​ഹ​​ന​​മോ​​ടി​​ച്ചാ​​ല്‍ മു​​ന്നി​​ലെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ട​​യ​​റു​​ക​​ളി​​ല്‍നി​​ന്നു ചെ​​ളി തെ​​റി​​ച്ച് കാ​​ഴ്ച​​യ്ക്ക് പ്ര​​ശ്‌​​ന​​മു​​ണ്ടാ​​കും. അ​​തു​​കൊ​​ണ്ടു വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു നി​​ശ്ചി​​ത അ​​ക​​ലം പാ​​ലി​​ച്ചു മാ​​ത്രം വാ​​ഹ​​നം ഓ​​ടി​​ക്കു​​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42995/excessive-speed-during-monsoon-will-invite-accidents-police-with-warning)